Questions and answers (प्रश्न और शामान्य वाक्य)

ചെറിയ ചോദ്യങ്ങളും ഉത്തരങ്ങളും


(adsbygoogle = window.adsbygoogle || []).push({});

नमस्ते / नमस्कार (നമസ്തേ,നമസ്കാർ) = നമസ്തേ / നമസ്കാരം
आप से मिलकर ख़ुशी हुई (ആപ് സേ മിൽ കർ ഖുശി ഹുയി) = താങ്കളെ കണ്ടതിൽ സന്തോഷം
आप की क्या राई है (ആപ് കീ ക്യാ രായ് ഹേ) = താങ്കൾ എന്തു പറയുന്നു
क्या मैं जा सकता हूँ ?(ക്യാ മേം ജാ സക്താഹൂം) = ഞാൻ പോകട്ടെ ?
ज़रूर (ജരൂർ) = തീർച്ചയായും
क्या आप आएंगे ? (ക്യാ ആപ് അയേംഗേ) = താങ്കൾ വരുന്നോ ?
नहीं (നഹീം) = ഇല്ല
चाय पियाेगे ?(ചായ് പിയോഗേ) = ചായ കുടിക്കുന്നോ
क्रपया बैठीए (കൃപയാ ബൈഠീയേ) = ദയവായി ഇരിക്കൂ
यह कब हुआ ? (യഹ് കബ് ഹുവാ) = ഇതെപ്പോൾ ഉണ്ടായി
कब से ? (കബ് സേ) = എപ്പോൾ മുതൽ ?
इसी समय (ഇസീ സമയ്) = ഇപ്പോൾ തന്നെ
बस या ओर ? (ബസ് യാ ഔർ) = മതിയോ ?
थोड़ा सा ओर (ഥോഡാ സാ ഔർ) = അല്പം കൂടി
तुम्हें मालूम है ? (തുമേം മാലൂം ഹേ) = നിങ്ങൾക്ക് അറിയാമോ ?
काया (ക്യാ) = എന്ത്
में आपके लिए क्या कर सकता हूँ?(മേം ആപ്കേ ലിയേ ക്യാ കർ സക്താഹും) = താങ്കൾക്കു വേണ്ടി ഞാൻ എന്തു ചെയ്യണം
क्या आपकाे मेरी याद है (ക്യാ ആപ് കോ മേരീ യാദ് ഹേ) = താങ്കൾക്ക് എന്നെ ഓർമ്മയുണ്ടോ ?
कब मिलेंगे ?(കബ് മിലേംഗേ) = എപ്പോൾ തമ്മിൽ കാണും ?
इधर आइए (ഇധർ ആയിയേ) = ഇവിടെ വരൂ
क्यों (ക്യോം) = എന്തിന്

क्या बात है ? (ക്യാ ബാത് ഹേ) = എന്താണ് കാര്യം ?
कुछ नहीं (കുഛ് നഹീം) = ഒന്നുമില്ല
आप क्या करते हैं ? (ആപ് ക്യാ കർതേ ഹേം) = താങ്കൾ എന്തു ചെയ്യുന്നു
मैं एक व्यापारी हूँ (മേം ഏക് വ്യാപാരീ ഹൂം) = ഞാൻ ഒരു വ്യാപാരിയാണ്
वापस जाओ (വാപസ് ജാവോ)