Day-1 Vocabulary - Daily Use Words


हिन्दी दैनिक जीवन में उपयोग करते हुए शब्द


नमस्ते
നമസ്തേ
നമസ്കാരം
आप कैसे है़?
ആപ് കൈസേ ഹേ
താങ്കൾക്ക് സുഖമാണോ
मैं ठीक हूँ
മേം ഠീക് ഹൂം
എനിക്ക് സുഖമാണ്
तुम कैसे हो ?
തും കൈസേ ഹോ
നിനക്ക് സുഖമാണോ
ठीक हूँ
ഠീക് ഹൂം
സുഖമാണ്
आप का नाम क्या है ?
ആപ് കാ നാം ക്യാ ഹേ
താങ്കളുടെ പേര് എന്താണ്?
मेरा नाम मुहम्मद है
മേരാ നാം മുഹമ്മദ് ഹേ
എന്റെ പേര് മുഹമ്മദ് ആകുന്നു
क्या समाचार हैं ?
ക്യാ സമാചാർ ഹേ
എന്താണ് വർത്താമാനം?
आप क्या मरते हैं ?
ആപ് ക്യാ കർതേ ഹേം
താങ്കൾ എന്തു ചെയ്യുന്നു ?
मैं एक कंपनी में काम करता हूँ
മേം ഏക് കമ്പനി മേ കാം കർതാ ഹൂം
ഞാൻ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു
कहाँ जाते हाे
കഹാം ജാതേ ഹൊ
എവിടെ
പോകുന്നു ?
मैं चेन्नई जाता हूँ
മേം ചെന്നൈ ജാതാഹൂം
ഞാൻ ചെന്നൈ പോകുന്നു