हिन्दी दैनिक जीवन में उपयोग करते हुए शब्द
क्या
|
ക്യാ
|
എന്ത്
|
क्यों
|
ക്യോം
|
എന്ത് കൊണ്ട്
|
कितने
|
കിത്നേ
|
എത്ര
|
ज़रूर
|
ജരൂർ
|
തീർച്ചയായും
|
सुनिये
|
സൂനീയേ
|
കേൾക്കൂ
|
मैं नया हूँ
|
മേം നയാ ഹും
|
ഞാൻ പുതിയ ആളാണ്
|
और कुछ
|
ഔർ കുഛ്
|
വേറെ എന്തെങ്കിലും
|
पता नहीं
|
പതാ നഹിം
|
അറിഞ്ഞുകുടാ
|
कौन-सा है
|
കോൻ സാ ഹേ
|
എന്താണന്ന്
|
इधर आइए
|
ഇധർ ആയിയേ
|
ഇവിടെ വരൂ
|
अज मौसम बहुत अच्छा है
|
ആജ് മൌസം ബഹുത് അഛാ ഹേ
|
ഇന്ന് കാലാവസ്ഥ വളരെ നല്ലതാണ്
|
मेरा भाई अागया
|
മേരാ ഭായി ആഗയാ
|
എന്റെ സഹോദരൻ വന്നു
|
आप क्यों नहीं आते
|
ആപ് ക്യോം നഹീം ആതെ
|
താങ്കൾ എന്തുകൊണ്ടു വരുന്നില്ല
|
तुम कौन हो ?
|
തും കോൻ ഹൊ
|
നിങ്ങൾ ആരാകുന്നു
|
मैं एक विधाथ्री हूँ
|
മേം ഏക് വിദ്യാർത്ഥി ഹൂം
|
ഞാൻ ഒരു വിദ്യാർത്ഥി ആകുന്നു
|