Introducing Yourself
- नमस्ते (നമസ്തേ) = നമസ്ക്കാരം
- आप का नाम क्या है ? (ആപ് കാ നാം ക്യാ ഹേ) = താങ്കളുടെ പേര് എന്താണ്?
- मेरा नाम मुहम्मद है (മേരാ നാം മുഹമ്മദ് ഹേ) = എന്റെ പേര് മുഹമ്മദ് ആകുന്നു
- आप का उम्र क्या है?(ആപ് കാ ഉമ്ര് ക്യാ ഹേ) = നിങ്ങൾക്കെത്ര വയസ്സുണ്ട് ?
- मैं बीस वर्ष का हूँ (മേം ബീസ് വർഷ് കാ ഹൂം) = എനിക്ക് ഇരുവത് വയസ്സുണ്ട്
- आपके घर में काैन-काैन है ? (ആപ്കേ ഘർ മെ കോൻ-കോൻ ഹേ) = താങ്കളുടെ വീട്ടിൽ ആരൊക്കെയുണ്ട്?
- मेरा घर में माँ-पिता आेर एक छाेटी बहन (മേരാ ഘർ മെ മാം പിതാ ഔർ ഏക് ഛോട്ടി ബഹൻ) = എന്റെ വീട്ടിൽ അച്ചനും അമ്മയും ഒരു അനിയത്തിയും
- आप क्या करता है ? (ആപ് ക്യാ കർതാ ഹേ) = താങ്കൾ എന്തു ചെയ്യുന്നു ?
- मैं मुंबई की एक कंपनी में काम करता हूँ (മേം മുംബയ് കീ ഏക് കമ്പനീ മെ കാം കർതാ ഹൂം) = ഞാൻ മുംബയിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു
- आपके पिताजी क्या काम करते हैं ? (ആപ് കേ പിതാജീ ക്യാ കാം കർതേ ഹേം) = നിങ്ങളുടെ അഛനെന്താണു ജോലി ?
- वे एक निजी प्रतिष्ठान में काम करते हैं (വഹ് ഏക് നിജീ പ്രതിഷ്ഠാൻ മെ കാം കർതേ ഹേം) = അദ്ദേഹം ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നു
- आप कहाँ रहते हैं? (ആപ് കഹാം രഹ്തേ ഹേം) = താങ്കൾ എവിടെ താമസിക്കുന്നു?
- अभी तो मैं एक होटेल मे रहता हूँ (അബി തോ മേം ഏക് ഹോട്ടേൽ മെ രഹതാ ഹൂം) = ഇപ്പോൾ ഞാൻ ഒരു ഹോട്ടലിൽ താമസിക്കൂന്നു
- अच्छा अभी मैं चलता हूँ (അഛാ അബി മേം ചൽതാ ഹൂം) = ശരി ഇപ്പോൾ ഞാൻ പോകുന്നു
- जरूर (ജരൂർ) = തീർച്ചയായും
- फिर मिलेंगे (ഫിർ മിലേംഗേ) = വീണ്ടും കാണാം