പുഷ്പങ്ങൾ फूल

പുഷ്പങ്ങൾ फूल

റോസ് - गुलाब ഗുലാബ്
മുല്ല, ജാസ്മിൻ - चमेली ചമേലീ
ചെമ്പകം - चंपा ചംപാ
താമര - कमल കമൽ
ചെമ്പരത്തി - गुड़हल ഗുഡ്ഹൽ
സൂര്യകാന്തി - सूरजमुखी സൂരജ്മുഖീ
നിശാഗന്ധി - रातरानी രാത്റാണി
സൗഗന്ധികപ്പൂവ് - गेंदा ഗേന്ദാ
മാതളപ്പൂവ് - गुलनार ഗുൽനാർ
പാരിജാതം - हरसिंगार ഹർസിംഗാർ
അരളി - कनेर കനേർ
കുറുമൊഴിമുല്ല - जुही ജുഹി