Times (समय)

സമയം
നാളെ, ഇന്നലെ
कल
കൽ
മറ്റന്നാൾ, മിനിഞ്ഞാന്ന്
परसों
പർസോം
നിമിഷം
पल
പൽ
സെക്കന്റ്
सेकेण्ड
സെക്കണ്ട്
മിനിട്ട്
मिनट
മിനട്
മണിക്കൂർ
घंटा
ഘണ്ടാ
ദിവസം, പകൽ
दिन
ദിൻ
രാത്രി
रात
രാത്
പ്രഭാതം
सुबह
സുബഹ്
രാവിലെ
सबेरे
സബേരേ
സായംകാലം
शाम
ശാം
ഉച്ചസമയം
दोपहर
ദൊപഹർ
കൊല്ലം
साल
സാൽ
നൂറ്റാണ്ട്
सदी
സദീ