ഏകവചനവും ബഹുവചനവും एकवचन और बहुवचन

വചനം

നാമത്തിന്റെ ഏത് രൂപത്തിൽ നിന്നാണോ ഒന്നോ അതിൽ കൂടുതലോ സൂചിപ്പിക്കുന്നത് അതിനെ  വചനം എന്ന് പറയും, വചനത്തേ രണ്ട് വിഭാഗമാക്കിയിട്ടുണ്ട് ഏകവചനം ബഹുവചനം

ഏകവചനം.

ഒന്നിനെ സൂചിപ്പികുന്നത് ഏകവചനം
ഉദാ...
यह  (യഹ്)            
कितना (കിത്നാ)        
कमरा (കമ് രാ) മുറി      
लडक (ലഡ്കാ)
                             

ബഹുവചനം 

ഒന്നിൽ കൂടുതൽഉള്ളതിനെ സൂചിപ്പികുന്നത് ബഹുവചനം
ഉദാ..
ये(യെ)   ഇവർ,ഇവ,ഇദ്ദേഹം, ഈ
कितने (കിത്നെ)  എത്റ
कमरे (കമ് രെ)  മുറികൾ
लडके(ലഡ്കെ)  ആൺകുട്ടികൾ

ചില നാമങ്ങൾ ഏകവചനത്തിലും ബഹുവചനത്തിലും ഒന്നുപോലിരിക്കും

ഉദാ..
अध्यापक (അദ്ധാപക്)   =अध्यापक  (അദ്ധാപക്)  അദ്ധാപകന്മാർ
विघाथीे (വിദ്യാർഥി)       =विघाथीे (വിദ്യാർഥി)  വിദ്യാർഥികൾ

ആ(अा )യിൽ അവസാനിക്കുന്ന പുലിംഗ നാമങ്ങളെ ബഹുവചനമാക്കുമ്പോൾ എ(ऐ ) ആയിട്ട് മാറും

ഉദാ...
यह  (യഹ്)                     =ये(യെ)   ഇവർ,ഇവ,ഇദ്ദേഹം, ഈ
कितना (കിത്നാ)               =कितने (കിത്നെ)  എത്റ
कमरा (കമ് രാ) മുറി            =.कमरे (കമ് രെ)  മുറികൾ
लडक (ലഡ്കാ)               =लडके(ലഡ്കെ)  ആൺകുട്ടികൾ
ആ(अा )യിൽ അവസാനിക്കുന്ന സ്തീലിംഗ നാമങ്ങളെ ബഹുവചനമാക്കുബോൾ ഏങ്(ऐं )ആയിട്ട് മാറും
ഉദാ...
किताब (കിത്താബ്)         =किताबें (കിത്താബേം)  പുസ്തകങ്ങൾ
तस्वीर (തസ്വീർ)               =तस्वीरें (തസ്വീരേം)  പടങ്ങൾ
कलम (കലം)                 =कलमें. (കലമേം)   പേനകൾ

ആ(आ)യിൽ അവസാനിക്കാത്ത എല്ലാ പുല്ലിംഗ നമങ്ങളും ബഹുവചനമാക്കാം അതിന്റെ രൂപം മാറതെ അതുപൊലെയിരിക്കും

ഉദാ...
घर (ഘർ)                      =घर (ഘർ)  വീടുകൾ

ഇയോ(इी,इ) ഇയിലൊ അവസാനിക്കുന്ന നാമങ്ങളെ ബഹുവചനമാക്കാൻ ഇയാം(इीयाँ) ചെർക്കും

ഉദാ...
लडकी (ലഡ്കി)                =लडकियॉं (ലഡ്കിയാം)  പെൺകുട്ടികൾ
उँगली (ഉംഗലി)               =उँगलियाँ  (ഉംഗലിയാം) വിരലുകൾ